Webdunia - Bharat's app for daily news and videos

Install App

മഞ്ചേരിയില്‍ മൂന്ന് സഹോദരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍

എ കെ ജെ അയ്യര്‍
ചൊവ്വ, 24 നവം‌ബര്‍ 2020 (18:37 IST)
മലപ്പുറം: മലപ്പുറം ജില്ലയിലെ മഞ്ചേരി നഗര സഭയിലെ മൂന്നു വാര്‍ഡുകളില്‍ ഒരു വീട്ടിലെ തന്നെ മൂന്നു സഹോദരങ്ങളാണ് മത്സരിക്കുന്നത്. ഇവര്‍ മൂവരും എന്‍.ഡി.എ  സ്ഥാനാര്ഥികളാണ്.
 
മേലാക്കം പുത്തന്‍പുരയില്‍ വീട്ടിലാണ് ഈ മൂവരുമുള്ളത്. സഹോദരങ്ങളായ പി.ജി.ഉപേന്ദ്രന്‍, പി.ജി.ഉദയഭാനു, പി.ജി.ഉഷ എന്നിവരാണ് എന്‍.ഡി.എ  സ്ഥാനാര്‍ത്ഥികള്‍. മൂത്ത സഹോദരനായ പി.ജി.ഉപേന്ദ്രന്‍ കഴിഞ്ഞ തവണ മേലാക്കം വാര്‍ഡില്‍ നിന്ന് വിജയിച്ചു. എന്നാല്‍ ഇത്തവണ ഈ വാര്‍ഡ് വനിതാ സംവരണമായി.
 
ഇതോടെ ഇവിടെ മത്സരിക്കാന്‍ എന്‍.ഡി.എ  കണ്ടെത്തിയത് ഉപേന്ദ്രന്റെ സഹോദരി പി.ജി.ഉഷയെ. എന്നാല്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായി ഉപേന്ദ്രനെ കണ്ട എന്‍.ഡി.എ  നേതാക്കള്‍ ഉപേന്ദ്രനെ കരുവമ്പ്രം വാര്‍ഡിലേക്ക് മാറ്റി നിര്‍ത്തി. ഇരുവരും ഇരട്ടകളാണ് എന്നതാണ് മറ്റൊരു രസകരമായ കാര്യം.
 
ഇതിനൊപ്പം ഇവരുടെ സഹോദരനായ പി.ജി.ഉദയഭാനു തടത്തിക്കുഴി വാര്‍ഡിലും എന്‍.ഡി.എ  ക്ക് വേണ്ടി മത്സരിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

ജമ്മു കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായി കാണിക്കുന്ന തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തു; പ്രതിഷേധത്തെത്തുടര്‍ന്ന് ക്ഷമ ചോദിച്ച് ഇസ്രയേല്‍ സൈന്യം

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

അടുത്ത ലേഖനം
Show comments