Webdunia - Bharat's app for daily news and videos

Install App

കമ്പമലയിൽ ആയുധങ്ങളുമായി മാവോയിസ്റ്റുകളുടെ പ്രകടനം, സംഘത്തിൽ മൂന്ന് സ്തീകളും

Webdunia
ശനി, 8 ഫെബ്രുവരി 2020 (17:26 IST)
മാനന്തവാടി: തലപ്പുഴ കമ്പമലയിൽ ആയുധങ്ങളുമായി മാവോയിസ്റ്റുകളുടെ പ്രകടനം. ശ്രീലങ്കൻ അഭയാർത്ഥികളെ പാർപ്പിച്ചിരിയ്ക്കുന്ന കമ്പമല കോളനിയിലാണ് ഏഴുപേരടങ്ങുന്ന മാവോയിസ്റ്റ് സംഘം ആയുധങ്ങളുമായി പ്രകടനം നടത്തുകയും പോസ്റ്ററുകൾ പതിയ്ക്കുകയും ചെയ്തത്.  
 
സംഘത്തിൽ മൂന്ന് സ്ത്രീകളും ഉണ്ടായിരുന്നു. ശ്രീലങ്കൻ അഭയാർത്ഥികൾക്ക് പൗരത്വം നിഷേധിക്കുന്നത് ചെറുക്കുക. എൻപിആറിനായി വിവരങ്ങൾ ശേഖരിയ്ക്കാൻ എത്തുന്ന ഉദ്യോസ്ഥരെ കായികമായി നേരിടുക തുടങ്ങിയ ആഹ്വാനങ്ങളാണ് കമ്പമല പാടിക്ക് സമീപം പതിച്ചിരിയ്ക്കുന്നത്. സിപിഐ മാവോയിസ്റ്റ് കബനീദളം എന്നാണ് പോസ്റ്ററുകളിൽ കുറിച്ചിരിയ്ക്കുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആറുവര്‍ഷത്തിനിടെ ഈ രാജ്യത്തിന്റെ സൈനികരുടെ എണ്ണത്തില്‍ 20ശതമാനം കുറഞ്ഞു, പുരുഷന്മാരുടെ എണ്ണം കുറയാന്‍ കാരണം ഇതാണ്

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

കേന്ദ്രത്തിനും മോദിക്കുമെതിരായ പ്രതിഷേധ റാലി; രാഹുലും പ്രിയങ്കയും അറസ്റ്റില്‍

അടുത്ത ലേഖനം
Show comments