Webdunia - Bharat's app for daily news and videos

Install App

ശബരിമല അയ്യപ്പന് വിവാഹക്ഷണക്കത്തുകളുടെയും മണിയോര്‍ഡറുകളുടെയും പ്രവാഹം, അമ്പരന്ന് സന്നിധാനം പോസ്‌റ്റ് ഓഫീസ് അധികൃതർ!

ശബരിമല അയ്യപ്പന് വിവാഹക്ഷണക്കത്തുകളുടെയും മണിയോര്‍ഡറുകളുടെയും പ്രവാഹം, അമ്പരന്ന് സന്നിധാനം പോസ്‌റ്റ് ഓഫീസ് അധികൃതർ!

Webdunia
ബുധന്‍, 21 നവം‌ബര്‍ 2018 (15:11 IST)
സ്വാമി അയ്യപ്പനെ നേരിൽ കാണാൻ മാത്രമല്ല ആളുകൾ തിരക്കുകൂട്ടുന്നത്. തമിഴ്‌നാട്, ആന്ധ്ര, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്ന് ദിനംപ്രതി നൂറോളം മണിയോർഡറുകളാണ് സ്വാമി അയ്യപ്പന്റെ പേരിൽ എത്തുന്നത്. 10 രൂപ മുതൽ 50 രൂപവരെയുള്ള മണിയോർഡറുകളും ഇവയിലുണ്ട്.
 
പണം മാത്രമല്ല, വിവാഹക്ഷണക്കത്തുകൾ ഉൾപ്പെടെ നിരവധി കത്തുകളും ഗൃഹപ്രവേശ ക്ഷണക്കത്തുകളും നന്ധിപത്രങ്ങളും ഒക്കെ അയ്യപ്പ സ്വാമിയെ അന്വേഷിച്ച് എത്തുന്നുണ്ട്. 
 
ഇവയെല്ലാം അതത് ദിവസം തന്നെ എക്‌സിക്യൂട്ടീവ് ഓഫീസർക്ക് കൈമാറുകയും ചെയ്യും. മണ്ഡലകാലമായാൽ ഭക്തരും ജോലിക്കാരും ഒരുപോലെ ഉപയോഗിക്കുന്ന ഇടമാണ് സന്നിധാനത്തെ പോസ്‌റ്റ് ഓഫീസ്.
 
ഇൻസ്‌റ്റന്റ് മണിയോർഡർ, മൊബൈൽ റീച്ചാർജിംഗ് സ്‌പീഡ് പോസ്‌റ്റ് തുടങ്ങിയ സംവിധാനങ്ങളാണ് കൂടുതൽ ആളുകളും ഉപയോഗിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക് ഭീകരവാദികൾ നേപ്പാൾ വഴി നുഴഞ്ഞുകയറി?, ബിഹാറിൽ കനത്ത ജാഗ്രതാനിർദേശം

വീട്ടില്‍ മദ്യം സൂക്ഷിക്കാമോ, എല്ലാ സംസ്ഥാനത്തും നിയമം ഒരുപോലെയല്ല!

വായുമലിനീകരണം: ഡല്‍ഹിക്കാരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ നിന്ന് 8.2 വര്‍ഷം നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴ: ഇന്ന് ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

മുഖ്യമന്ത്രി വിശ്വാസിയല്ല; പമ്പയില്‍ നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാണെന്ന് രാജീവ് ചന്ദ്രശേഖര്‍

അടുത്ത ലേഖനം
Show comments