Select Your Language

Notifications

webdunia
webdunia
webdunia
webdunia

വജ്രമോതിരമെന്ന് പറഞ്ഞ് എം.ജി.ശ്രീകുമാറിനെ പറ്റിച്ച മോന്‍സണ്‍; ആ മോതിരത്തിന്റെ വില വെറും 300 !

വജ്രമോതിരമെന്ന് പറഞ്ഞ് എം.ജി.ശ്രീകുമാറിനെ പറ്റിച്ച മോന്‍സണ്‍; ആ മോതിരത്തിന്റെ വില വെറും 300 !
, ശനി, 2 ഒക്‌ടോബര്‍ 2021 (18:21 IST)
ഗായകന്‍ എം.ജി.ശ്രീകുമാറിനു മോന്‍സണ്‍ മാവുങ്കല്‍ ഒരു മോതിരം സമ്മാനിച്ചിരുന്നു. ബ്ലാക് ഡയമണ്ട് എന്നു പറഞ്ഞാണ് മോന്‍സണ്‍ കാണാന്‍ ചന്തമുള്ള നല്ലൊരു മോതിരം നല്‍കിയത്. എന്നാല്‍, ഈ മോതിരത്തിന്റെ യഥാര്‍ഥ വില വെറും 300 രൂപ ! പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ പിടിയിലായ ശേഷമാണ് ഇക്കാര്യങ്ങള്‍ പുറത്തുവരുന്നത്. 
 
ഫ്‌ളവേഴ്‌സ് ടിവിയിലെ 'ടോപ് സിങര്‍' പരിപാടിയില്‍ വച്ച് എം.ജി.ശ്രീകുമാര്‍ തന്റെ മോതിരം ഉയര്‍ത്തിക്കാട്ടിയിരുന്നു. മോന്‍സണ്‍ സമ്മാനിച്ചതാണ് കറുത്ത വജ്ര മോതിരമെന്നാണ് എം.ജി.ശ്രീകുമാര്‍ പറഞ്ഞത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 13,217 പേര്‍ക്ക്; മരണം 121