Webdunia - Bharat's app for daily news and videos

Install App

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം - കേ​സ് അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം - കേ​സ് അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും

Webdunia
വ്യാഴം, 1 മാര്‍ച്ച് 2018 (12:32 IST)
മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സി​ൽ ഡ​യ​റ​ക്ട​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നോ​ട് (​ഡി​ജി​പി) ഹാ​ജ​രാ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി.

കേസുമായി എത്തിയ ഉദ്യോഗഗസ്ഥന് കേസ് സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ പോലും അറിയില്ലെന്ന് വ്യക്തമായതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും അഭിഭാഷകര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി നടത്തിയത്.

കേസ് സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ അറിയാത്തവരെയാണ് കോടതിയിലയച്ചതെന്ന് വ്യക്തമാക്കിയ കോടതി കേ​സി​ൽ എ​സ്പി റാ​ങ്കി​ൽ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ കേ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പ​ഠി​ച്ച് അ​റി​യി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു.

കേ​സ് ഡ​യ​റി വാ​ങ്ങി​വ​ച്ച കോ​ട​തി കേ​സി​ലെ മു​ഴു​വ​ൻ രേ​ഖ​ക​ളും ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു.
കേ​സ് അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രാ​യ കേ​സി​ലാ​ണ് കോ​ട​തി ന​ട​പ​ടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി അടക്കമുള്ള എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ നല്‍കിയ കേസ് പരിഗണിക്കവേയാണ് കോടതി നിരീക്ഷണം.

കോ​ടി​ക​ളു​ടെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു വിഎ​സ് അ​ച്യു​താ​ന​ന്ദ​ൻ ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്. വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് 15 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് ആ​രോ​പ​ണ​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് കേ​സ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വരുമാനം 2034 മുതല്‍ ലഭിക്കും; വിഴിഞ്ഞം അനുബന്ധ കരാറില്‍ ഒപ്പിട്ടു

അടുത്ത ലേഖനം
Show comments