Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് കാലവര്‍ഷം തിങ്കളാഴ്ച എത്തും

സംസ്ഥാനത്ത് കാലവര്‍ഷം തിങ്കളാഴ്ച എത്തും

ശ്രീനു എസ്

, വ്യാഴം, 27 മെയ് 2021 (09:38 IST)
സംസ്ഥാനത്ത് കാലവര്‍ഷം തിങ്കളാഴ്ച എത്തും. ഇത്തവണ ഒരു ദിവസം നേരത്തേയാണ് കാലവര്‍ഷം എത്തുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് പ്രവചനം.  മാലിദ്വീപിലും ശ്രീലങ്കയിലും കാലവര്‍ഷം എത്തിയിട്ടുണ്ട്. അതേസമയം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടഞ്ഞിട്ടുണ്ട്.
 
കാലവര്‍ഷം തുടങ്ങുമ്പോള്‍ കനത്ത മഴ ലഭിച്ചാല്‍ ഉയര്‍ന്ന പ്രദേശങ്ങള്‍ പോലും വെള്ളത്തിനടിയിലാകാന്‍ സാധ്യതയുണ്ട്. കൂടാതെ ഉരുള്‍പ്പൊട്ടലിനും സാധ്യത ഏറെയാണ്. തൃശൂരില്‍ 121 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൊറിഞ്ഞു പൊന്തും, പൊള്ളുന്ന പോലെ തോന്നും; കൊച്ചിയില്‍ ബ്ലിസ്റ്റര്‍ ബീറ്റില്‍ ശല്യം രൂക്ഷം, കടിച്ചാല്‍ അസ്വസ്ഥത