Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുല്ലപ്പെരിയാറില്‍ ആദ്യമുന്നറിയിപ്പ് പുറപ്പെടുവിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Mullaperiyar Dam
മുല്ലപ്പെരിയാറില്‍ ആദ്യമുന്നറിയിപ്പ് പുറപ്പെടുവിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 136അടിയായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 140 അടിയെത്തിയാല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കും. 142അടിയാണ് അനുവദനീയമായ നിലനിരപ്പ്. അതേസമയം ഇടുക്കിയില്‍ കനത്തമഴി പെയ്യുകയാണ് ഇപ്പോള്‍

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴയില്‍ പത്തനംതിട്ടയില്‍ മൂന്നിടത്ത് ഉരുള്‍പ്പൊട്ടല്‍