Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാറിന് പിറകില്‍ ബസ് വന്നിടിച്ചു; മുല്ലപ്പള്ളി രാമചന്ദ്രന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

കാറിന് പിറകില്‍ ബസ് വന്നിടിച്ചു; മുല്ലപ്പള്ളി രാമചന്ദ്രന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

കാറിന് പിറകില്‍ ബസ് വന്നിടിച്ചു; മുല്ലപ്പള്ളി രാമചന്ദ്രന്റെ കാര്‍ അപകടത്തില്‍പ്പെട്ടു
നെടുമ്പാശ്ശേരി , തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (08:56 IST)
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. മുല്ലപ്പള്ളി യാത്ര ചെയ്തിരുന്ന കാറിന് പിറകില്‍ ബസ് വന്നിട്ടിക്കുകയായിരുന്നു.

നെടുമ്പാശ്ശേരി കരയാംപറമ്പ വളവില്‍ വെച്ച് ഇന്നലെ വൈകിട്ടായിരുന്നു അപകടം.

മുല്ലപ്പള്ളി യാത്ര ചെയ്തിരുന്ന കാറിന് പിറകില്‍ ബസ് വന്നിട്ടിക്കുകയായിരുന്നു. പുറകില്‍ നിന്നുള്ള ഇടിയുടെ ആഘാതത്തില്‍ മുല്ലപ്പള്ളിയുടെ വാഹനം മുമ്പോട്ട് നീങ്ങി മുന്‍പില്‍ കിടന്ന കാറില്‍ ഇടിച്ചു. വാഹനം ഭാഗികമായി തകര്‍ന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടിമുടി ദുരൂഹത; രവി പൂജാരിയും നടിയും തമ്മില്‍ എന്ത് ബന്ധം ? - പൊലീസ് ആശയക്കുഴപ്പത്തില്‍