Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയമസഭാ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രി ഇന്ന് പാലക്കാട്, പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്ത്

നിയമസഭാ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രി ഇന്ന് പാലക്കാട്, പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്ത്

ശ്രീനു എസ്

, ചൊവ്വ, 30 മാര്‍ച്ച് 2021 (08:18 IST)
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി മോദിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് സംസ്ഥാനത്തെത്തുന്നു. പ്രധാനമന്ത്രി ഇന്ന് പാലക്കാടാണ് എത്തുന്നത്. പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്തും വരും.
 
എന്‍ഡിഎയുടെ പ്രചരണത്തിനായി എത്തുന്ന നരേന്ദ്രമോദി കോട്ടമൈതാനിയില്‍ 11മണിക്കുള്ള പൊതുയോഗത്തില്‍ പങ്കെടുക്കും. പൊതുയോഗത്തില്‍ പാലക്കാട്ടെ 12 മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കും. രണ്ടുദിവസത്തെ പ്രചരണ പരിപാടികള്‍ക്കാണ് പ്രിയങ്ക ഗാന്ധി എത്തുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് പര്യടനം നടത്തുന്നത്. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നാളെ പ്രചരണം നടത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭരണത്തുടര്‍ച്ച പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീഫോര്‍ സര്‍വേ