Select Your Language

Notifications

webdunia
webdunia
webdunia
webdunia

നവരാത്രി: സെപ്റ്റംബര്‍ 30 ന് പൊതുഅവധി പ്രഖ്യാപിച്ചു

സെപ്റ്റംബര്‍ 30 ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു.

Navratri: Public holiday declared

സിആര്‍ രവിചന്ദ്രന്‍

, ശനി, 27 സെപ്‌റ്റംബര്‍ 2025 (09:16 IST)
2025 -ലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്) സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും, സംസ്ഥാനത്ത് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുര്‍ഗ്ഗാഷ്ടമി ദിവസമായ സെപ്റ്റംബര്‍ 30 ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു.
 
ഈ ദിവസം നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥര്‍  ചുമതല കൃത്യമായി നിര്‍വ്വഹിക്കേണ്ടതും, ഇക്കാര്യം ഓഫീസ് മേധാവികള്‍ ഉറപ്പുവരുത്തേണ്ടതുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുടെ ഏഴ് യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന്‍ തകര്‍ത്തു, പാക് പൈലറ്റുമാര്‍ പ്രാപ്പിടിയന്മാര്‍: യുഎന്‍ പൊതുസഭയില്‍ വീരവാദവുമായി ഷഹബാസ് ഷെരീഫ്