നിപ്പ വൈറസ്: ആരോഗ്യ വകുപ്പിന്റേത് മികച്ച പ്രവര്‍ത്തനം - പിണറയി സര്‍ക്കാരിന് കൈയടിച്ച് ചെന്നിത്തല

നിപ്പ വൈറസ്: ആരോഗ്യ വകുപ്പിന്റേത് മികച്ച പ്രവര്‍ത്തനം - പിണറയി സര്‍ക്കാരിന് കൈയടിച്ച് ചെന്നിത്തല

Webdunia
തിങ്കള്‍, 4 ജൂണ്‍ 2018 (20:31 IST)
നിപ്പ വൈറസ് പ്രതിരോധിക്കുന്നതില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ മികച്ചതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

നിപ്പ വൈറസിനെ പ്രതിരോധിക്കുന്നതില്‍ ആരോഗ്യ വകുപ്പ് പുലര്‍ത്തുന്നത് മികച്ച പ്രവര്‍ത്തനമാണെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം ചെന്നിത്തല വ്യക്തമാക്കി.

നിപ്പ വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ്  ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചത്.

നിപ്പ വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യമില്ലെന്നും എന്നാല്‍ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയില്ലാതെ യൂറോപ്പിന് സ്വയം പ്രതിരോധിക്കാനാകില്ല: നാറ്റോ മേധാവിയുടെ മുന്നറിയിപ്പ്

ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് കാമുകിയെ വിളിച്ചുവരുത്തി കസേര തട്ടിമാറ്റി കൊലപ്പെടുത്തി; സിസിടിവി എല്ലാം കണ്ടു

Pinarayi Vijayan: പിണറായി നയിക്കും, മത്സരിക്കില്ല; കെ.കെ.ശൈലജയെ അനൗദ്യോഗിക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കും

2026ല്‍ ലോകത്തിലെ ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ടുകള്‍: ഏറ്റവും താഴെയുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ്

സ്വര്‍ണം ചെമ്പാക്കിയ രേഖകളില്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ എസ്‌ഐടി; പത്മകുമാറിന്റെ കയ്യക്ഷരം പരിശോധിക്കും

അടുത്ത ലേഖനം
Show comments