Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്തര്‍ക്ക് ഇന്നുമുതല്‍ ശബരിമലയില്‍ പ്രവേശനാനുമതി

Niraputhari pooja

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 16 ഓഗസ്റ്റ് 2021 (09:30 IST)
ഭക്തര്‍ക്ക് ഇന്നുമുതല്‍ ശബരിമലയില്‍ പ്രവേശനാനുമതി. ഇന്നുപുലര്‍ച്ചെ മുതല്‍ പ്രവേശിക്കാന്‍ അനുവാദമുണ്ട്. വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തവര്‍ക്കാണ് ദര്‍ശനാനുമതി. ദിവസം 15000 പേര്‍ക്ക് പ്രവേശിക്കാം. 48മണിക്കൂറിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് പ്രവേശനാനുവാദം ഉള്ളത്. 
 
നിറപുത്തരിക്കും ചിങ്ങമാസപൂജകള്‍ക്കുമായി ഇന്നലെ വൈകുന്നേരമാണ് നട തുറന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വികെ ജയരാജ് പോറ്റിയാണ് നടതുറന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയമസഭാ തോല്‍വിക്കു ശേഷം രാഹുല്‍ ഗാന്ധി കേരളത്തില്‍: മൂന്നുദിവസത്തെ സന്ദര്‍ശനം