Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

പി പി ദിവ്യയ്ക്ക് ജാമ്യമില്ല, മുൻകൂർ ജാമ്യഹർജി തള്ളി

pp divya

അഭിറാം മനോഹർ

, ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (11:43 IST)
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി പി ദിവ്യയ്ക്ക് ജാമ്യമില്ല. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്.
 
 എഡിഎം നവീന്‍ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ആസൂത്രിതമായി എത്തി പിപി ദിവ്യ വ്യക്തിഹത്യ നടത്തി. ഇതാണ് എഡിഎമ്മിന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നും ദിവ്യയ്‌ക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റം നിലനില്‍ക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. മണിക്കൂറുകളോളം നീണ്ട വാദങ്ങള്‍ക്ക് ശേഷമാണ് ജസ്റ്റിസ് നിസാര്‍ അഹമ്മദ് വിധി പ്രസ്താവിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദീപാവലിക്ക് പടക്കം പൊട്ടിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ ഓര്‍ക്കുക; നിശബ്ദ മേഖലകളില്‍ നിയന്ത്രണം !