Publish Date: Fri, 19 Jun 2020 (18:40 IST)
Updated Date: Fri, 19 Jun 2020 (18:42 IST)
തിരുവനന്തപുരം: ഈ വരുന്ന ഞായറാഴ്ച്ച(ജൂൺ 21)ത്തെ സമ്പൂർണ്ണ ലോക്ക്ഡൗൺ സംസ്ഥാന സർക്കാർ പിൻവലിച്ചു. മറ്റുദിവസങ്ങളിലേതുപോലെ സാധാരണ നിയന്ത്രണം മാത്രമേ ഞായറാഴ്ച്ചയും ഉണ്ടാവുകയുള്ളു.
ഞായറാഴ്ച വിവിധ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുള്ളതു കൊണ്ടും അതിനു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിനാലുമാണ് സമ്പൂർണ്ണ ലോക്ക്ഡൗൺ ഒഴിവാക്കിയതെന്നാണ് സർക്കാർ വിശദീകരണം. ഇനി വരുന്ന ഞായറാഴ്ച്ചകളിൽ ഈ ഐലവ് ബാധമാകില്ലെന്നാണ് ലഭിക്കുന്ന വിവരം.