Webdunia - Bharat's app for daily news and videos

Install App

'വീട്ടിൽ വൈൻ ഉത്പാദിപ്പിച്ചാൽ എക്സൈസ് നടപടി' വാർത്തകൾ വ്യാജമെന്ന് മന്ത്രി ടിപി രാധാകൃഷ്ണൻ

അഭിറാം മനോഹർ
ചൊവ്വ, 3 ഡിസം‌ബര്‍ 2019 (20:11 IST)
ദില്ലി: വീടുകളിൽ വൈൻ നിർമാണത്തിന് സർക്കാർ വിലക്കേർപ്പെടുത്തി എന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് മന്ത്രി ടി പി രാധാകൃഷ്ണൻ. വീട്ടിൽ വൈൻ ഉത്പാദിപ്പിച്ചാൽ എക്സൈസ് വകുപ്പ് നടപടികൾ സ്വീകരിക്കും എന്ന രീതിയിൽ വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.
 
വ്യാവസായിക അടിസ്ഥാനത്തിൽ വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കാൻ സർക്കാർ ആർക്കും അനുമതി നൽകിയിട്ടില്ലെന്നും പഴങ്ങളിൽ നിന്നും കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാം എന്ന കാർഷിക സർവകലാശാല റിപ്പോർട്ട് തത്വത്തിൽ അംഗീകരിക്കുക മാത്രമേ സംസ്ഥാന സർക്കാർ ചെയ്തിട്ടുള്ളതെന്നും മന്ത്രി വിശദമാക്കി.
 
നിയമവിധേയമായ കാര്യങ്ങൾ മാത്രമെ സർക്കാർ പിന്തുണക്കുകയുള്ളുവെന്ന പറഞ്ഞ മന്ത്രി സിനിമാ സെറ്റിലെ ലഹരി ഉപയോഗം സംബന്ധിച്ച് പരാതി സർക്കാറിന്റെ മുൻപിലേക്ക് വന്നിട്ടില്ലെന്നും എന്നാൽ ആരോപണങ്ങൾ പരിശോധിക്കുമെന്നും  ദില്ലിയിൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് ഇന്ത്യാ സഖ്യം

ചേര്‍ത്തുപിടിച്ച സഖാക്കള്‍ക്കും പ്രസ്ഥാനത്തിനും നന്ദി, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി സരിന്‍

വാഹന പരിശോധന സമയത്ത് ഒറിജിനല്‍ രേഖകള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കരുത്, ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെ തള്ളി അമേരിക്ക

അടുത്ത ലേഖനം
Show comments