Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിങ്കളാഴ്ച ബാങ്ക് അവധി

October 2 Bank Holiday
വരുന്ന തിങ്കളാഴ്ച ബാങ്കുകള്‍ക്ക് അവധി ദിനമായിരിക്കും. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ആയതിനാലാണ് അന്നേ ദിവസം ബാങ്കുകള്‍ക്ക് അവധി. ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച ആയതിനാല്‍ അന്നും ബാങ്കുകള്‍ക്ക് അവധിയാണ്. പണമിടപാട് നടത്താനുള്ളവര്‍ ഇന്നും നാളെയുമായി ചെയ്യേണ്ടതാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

World Heart Day: ഹൃദയസംരക്ഷണത്തിനുവേണ്ട അടിസ്ഥാനകാര്യങ്ങള്‍ ഇവയാണ്