Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുഎഇയിലും അമേരിക്കയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

യുഎഇയിലും അമേരിക്കയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 2 ഡിസം‌ബര്‍ 2021 (09:58 IST)
യുഎഇയിലും അമേരിക്കയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യുഎഇയിലെത്തിയ ആഫ്രിക്കന്‍ വനിതയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിലാക്കിയതായി അധികൃതര്‍ ആറിയിച്ചു. അമേരിക്കയിലും ആഫ്രിക്കന്‍ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ കഴിഞ്ഞമാസം 22നാണ് അമേരിക്കയില്‍ എത്തിയത്. 29ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. നേരത്തേ സൗദിയിലും ഉത്തരകൊറിയയിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒമിക്രോണ്‍: ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് ഇന്നലെ ഇന്ത്യയിലെത്തിയത് 3470 പേര്‍; ആറുപേര്‍ക്ക് കൊവിഡ്