ദുരന്തം വിതച്ച് മഴ; ഓണാഘോഷം മാറ്റിവയ്‌ക്കണമെന്ന് രമേശ് ചെന്നിത്തല
ദുരന്തം വിതച്ച് മഴ; ഓണാഘോഷം മാറ്റിവയ്‌ക്കണമെന്ന് രമേശ് ചെന്നിത്തല
Publish Date: Fri, 10 Aug 2018 (15:44 IST)
Updated Date: Fri, 10 Aug 2018 (15:46 IST)
കനത്ത മഴയെത്തുടർന്ന് കേരളം ഇപ്പോള്‍ നേരിടുന്ന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റി വക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ആഘോഷങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന 30 കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.