Onam Holidays: തിരുവോണം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് ഇത്തവണ തിരുവോണം. ഓണത്തോടു അനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ അറിഞ്ഞിരിക്കാം: സെപ്റ്റംബര്‍ 14 ശനി - ഉത്രാടം - ബാങ്കുകള്‍ക്ക് അടക്കം അവധിയായിരിക്കും സെപ്റ്റംബര്‍ 15 ഞായറാഴ്ച - തിരുവോണം സെപ്റ്റംബര്‍ 16 തിങ്കള്‍ - മൂന്നാം ഓണം - ബാങ്കുകള്‍ക്കും അവധി - നബിദിനവും അന്ന് തന്നെ സെപ്റ്റംബര്‍ 16...