ഓണത്തിരക്ക്:കണ്ണൂരിലേക്ക് നാളെയും മറ്റന്നാളും സ്പെഷ്യൽ ട്രെയിനുകൾ

എ കെ ജെ അയ്യർ
ബുധന്‍, 27 ഓഗസ്റ്റ് 2025 (19:41 IST)
കണ്ണൂർ: അന്യ സംസ്ഥാന മലയാളികളുടെ ഓ​ണക്കാല യാത്രയ്ക്ക് സൗകര്യപ്രദമായി റെയിൽവേ താ​ഴെ​പ്പ​റ​യു​ന്ന പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ സ​ർ​വി​സ് ന​ട​ത്തുന്നു. ട്രെ​യി​ൻ ന​മ്പ​ർ 06009 ഡോ. ​എം.​ജി.​ആ​ർ. ചെ​ന്നൈ സെ​ൻ​ട്ര​ൽ -ക​ണ്ണൂ​ർ വ​ൺ​വേ എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ആ​ഗ​സ്റ്റ് 28ന് ​രാ​ത്രി 11.55ന് ​ഡോ. എം.​ജി.​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കണ്ണൂ​രി​ൽ എ​ത്തും.
 
ഇതിനൊപ്പം ട്രെ​യി​ൻ ന​മ്പ​ർ 06125 ക​ണ്ണൂ​ർ -ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ആ​ഗ​സ്റ്റ് 29ന് ​രാ​ത്രി 9.30ന് ​ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 11ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തും. ട്രെ​യി​ൻ ന​മ്പ​ർ 06126 ബെം​ഗ​ളൂ​രു - ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ആ​ഗ​സ്റ്റ് 30ന് ​രാ​ത്രി ഏ​ഴി​ന് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 7.15 ന് ​ക​ണ്ണൂ​രി​ൽ എ​ത്തും. കൂടുതൽ സ്പഷ്യൽ ട്രെയിനുകൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംഘര്‍ഷങ്ങളെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചു; പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും അവശ്യവസ്തുക്കളുടെ വിലകുത്തനെ ഉയര്‍ന്നു

മെഡിസെപ്പിന്റെ പ്രതിമാസ പ്രീമിയം 810 രൂപയാക്കി ഉയര്‍ത്തി; കവറേജ് മൂന്നു ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി

സ്വര്‍ണത്തെ ചെമ്പാക്കിയതാണ്: മേല്‍ശാന്തിമാരുടെ സഹായികളായി എത്തുന്നവരുടെ സമ്പൂര്‍ണ്ണ വിവരവും തിരഞ്ഞെടുക്കുന്ന മാനദണ്ഡവും അറിയിക്കണമെന്ന് ഹൈക്കോടതി

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് അഞ്ചുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു; കോട്ടയത്തിനും പ്രശംസ

അടുത്ത ലേഖനം
Show comments