Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റപ്പാലത്ത് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

ഒറ്റപ്പാലത്ത് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 17 ജൂണ്‍ 2022 (08:32 IST)
ഒറ്റപ്പാലത്ത് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. കല്ലേറില്‍ ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു കഴിഞ്ഞ ദിവസം രാത്രി 12മണിയോടെയാണ് എകെജി മന്ദിരത്തിന് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വപ്‌നയുടെ ആരോപണങ്ങളില്‍ കടിച്ചുതൂങ്ങണ്ട; പ്രതിഷേധം മയപ്പെടുത്താന്‍ യുഡിഎഫ്