Select Your Language

Notifications

webdunia
webdunia
webdunia
webdunia

പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് പാലക്കാട് യുവാവ് ജീവനൊടുക്കി

പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് പാലക്കാട് യുവാവ് ജീവനൊടുക്കി

സിആര്‍ രവിചന്ദ്രന്‍

, ശനി, 5 നവം‌ബര്‍ 2022 (15:56 IST)
പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് പാലക്കാട് യുവാവ് ജീവനൊടുക്കി. പറളി സ്വദേശി പ്രവീണാണ് മരിച്ചത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവാവിനെ പലിശക്കാര്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. നിര്‍മാണ തൊഴിലാളിയാണ് പ്രവീണ്‍. 
 
രണ്ടുദിവസം മുന്‍പും പ്രദേശവാസികളായ പലിശക്കാര്‍ പ്രവീണിനെ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി: ആര്യ രാജേന്ദ്രനെതിരെ വിമര്‍ശന പ്രവാഹം