Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഹപ്രവര്‍ത്തകയുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; ചാലക്കുടി ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസിലെ വനിതാ സീനിയര്‍ സൂപ്രണ്ടിന് സസ്പെന്‍ഷന്‍

സഹപ്രവര്‍ത്തകയുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു;  ചാലക്കുടി ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസിലെ വനിതാ സീനിയര്‍ സൂപ്രണ്ടിന് സസ്പെന്‍ഷന്‍

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 11 ഒക്‌ടോബര്‍ 2023 (12:43 IST)
സഹപ്രവര്‍ത്തകയുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ചാലക്കുടി ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസിലെ വനിതാ സീനിയര്‍ സൂപ്രണ്ടിന് സസ്പെന്‍ഷന്‍. ഡിവിഷന്‍ ഓഫീസിലെ വനിതാ സീനിയര്‍ ഹോബി ഹരിയെയാണ് സസ്പെന്‍ഡ് ചെയ്തത്. പരാതിക്കാരിയായ ജീവനക്കാരിയെ ശാരീരികമായി അധിക്ഷേപിച്ചുവെന്നും പറയുന്നു.
 
വനിതാ ജീവനക്കാരും സൂപ്രണ്ടും തമ്മില്‍ നാളുകളായി സ്വര്‍ച്ചേര്‍ച്ചയില്‍ അല്ലായിരുന്നു. അന്വേഷണത്തില്‍ പരാതിയില്‍ വാസ്തവമുണ്ടെന്ന് തെളിഞ്ഞതോടെ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആലപ്പുഴയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി