Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാലക്കാട് മഹിളാമോർച്ച നേതാവ് തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത

പാലക്കാട് മഹിളാമോർച്ച നേതാവ് തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത
, തിങ്കള്‍, 11 ജൂലൈ 2022 (14:02 IST)
പാലക്കാട് മഹിളാമോർച്ച നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പ്രാദേശിക ബിജെപി നേതാവിൻ്റെ പേരെഴുതിവെച്ചായിരുന്നു പാലക്കാട് നിയോജക മണ്ഡലം ട്രഷറർ ശരണ്യ ആത്മഹത്യ ചെയ്തത്. നഗരസഭയിലെ ഒൻപതാം വാർഡ് ബിജെപി ബൂത്ത് പ്രസിഡൻ്റെ പ്രജീവിൻ്റെ പേരാണ് ആത്മഹത്യ കുറിപ്പിലുള്ളത്.
 
തന്നെ പ്രജീവ് ഉപയോഗപ്പെടുത്തിയെന്നാണ് ആത്മഹത്യാകുറിപ്പിൽ ശരൺയ്യ എഴുതിയിട്ടുള്ളതിൽ. ഇക്കാര്യം ചൂണ്ടികാട്ടി ബിജെപി നേതൃത്ത്വത്തിന് പരാതി നൽകിയതായും ഉചിതമായ നടപടി പ്രതീക്ഷിക്കുന്നുവെന്നും സഹോദരൻ മണികണ്ഠൻ പറഞ്ഞു. ഇന്നലെ വൈകുന്നേേരമായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Actress Attacked Case: നടിയെ ആക്രമിച്ച കേസ്: മുന്‍ ഡിജിപി ആര്‍.ശ്രീലേഖയെ ചോദ്യം ചെയ്‌തേക്കും