Webdunia - Bharat's app for daily news and videos

Install App

പന്തീരങ്കാവ് യുഎ‌പിഎ കേസ്: അലനും താഹയ്ക്കും കർശന ഉപാധികളോടെ ജാമ്യം

Webdunia
ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (13:59 IST)
പന്തീരങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫൈസലിനും കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് പ്രത്യേക എൻഐഎ കോടതി. ഇനിയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ല എന്ന ഇരുവരുടെയും വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ച്. മാവോയിസ്റ്റ് സംഘടനകളുമായി ഒരുതരത്തിലുമുള്ള ബന്ധവും പുലർത്തരുത് എന്ന് കോടതി ഇരുവർക്കും മുന്നറിയിപ്പ് നൽകി.
 
മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണം കോടതി നിർദേശിച്ചു. ഒരുലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചിരിയ്ക്കുന്നത്. പാസ്‌പോർട്ട് കൊടതിയിൽ കെട്ടിവയ്ക്കണം, ആഴ്ചയിൽ ഒരുദിവസം പൊലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നിങ്ങനെ കർശന ഉപാധികളും വച്ചിട്ടുണ്ട്. മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന ലഘുലേഖകൾ കണ്ടെത്തിയതിനെ തുടർന്ന് 10 മാസങ്ങൾക്ക് മുൻപാണ് ഇരുവരും അറസ്റ്റിലാകുന്നത്. ഇവർക്കെതിരെ യുഎ‌പിഎ ചുമത്തിയത് സംസ്ഥാനത്ത് വലിയ ചർച്ചയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ തെറ്റുകളുടെ ഉത്തരവാദിത്തം സമൂഹത്തിനും; കുട്ടികളെ മാത്രം പഴിക്കുമ്പോള്‍ നാം മറന്നുപോകുന്നത്

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്ക് ഇന്ത്യയിലേക്ക്, എയര്‍ടെലുമായി കരാര്‍ ഒപ്പിട്ടു; ജിയോയ്ക്ക് പണി!

കോട്ടയം മെഡിക്കല്‍ കോളേജില്‍ നേഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ചു; നേഴ്‌സിങ് ട്രെയിനിയായ യുവാവ് അറസ്റ്റില്‍

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ സിപിഎം ആണെന്ന് ആരോപണം

HCLന്റെ നിയന്ത്രണം ഇനി റോഷ്ണിക്ക്, ഇന്ത്യയിലെ അതിസമ്പന്ന വ്യക്തികളില്‍ മൂന്നാം സ്ഥാനത്ത്

അടുത്ത ലേഖനം
Show comments