Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദനം; ഇടിവള കൊണ്ടുള്ള ഇടിയില്‍ മുഖത്തെ എല്ലുകള്‍ പൊട്ടി

jayakumari

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 30 ഏപ്രില്‍ 2024 (15:24 IST)
jayakumari
മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദനം. ഇടിവള കൊണ്ടുള്ള ഇടിയില്‍ മുഖത്തെ എല്ലുകള്‍ പൊട്ടി. എംആര്‍ഐ സ്‌കാനിങ് വിഭാഗം ജീവനക്കാരി ജയകുമാരിക്കാ(57)ണ് ക്രൂരമര്‍ദ്ദനമേറ്റത്. പൂവാര്‍ സ്വദേശി അനിലാണ് ആക്രമിച്ചത്. സംഭവത്തില്‍ പ്രതിയെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.. സ്‌കാനിങ് തീയതി നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. 
 
ഇടിവള ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയായിരുന്നു. ഇടികൊണ്ട് ഇവര്‍ ബോധം കെട്ടുവീഴുകയായിരുന്നു. മുഖത്ത് പൊട്ടലേറ്റ ജയകുമാരിയെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

SSLC Results: എസ്എസ്എൽസി ഫലം മേയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്