Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗതികെട്ട് ജനങ്ങള്‍: രാജ്യത്ത് ഇന്നും പെട്രോള്‍ വില വര്‍ധിച്ചു

ഗതികെട്ട് ജനങ്ങള്‍: രാജ്യത്ത് ഇന്നും പെട്രോള്‍ വില വര്‍ധിച്ചു

ശ്രീനു എസ്

, വെള്ളി, 2 ജൂലൈ 2021 (08:27 IST)
രാജ്യത്ത് ഇന്നും പെട്രോള്‍ വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 35 പൈസയാണ് കൂട്ടിയിട്ടുള്ളത്. അതേസമയം ഡീസലിന് വില വര്‍ധിച്ചിട്ടില്ല. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്  99.26 രൂപയായി. ഡീസലിന് 94.97 രൂപ വിലയുണ്ട്. കഴിഞ്ഞ 32 ദിവസത്തിനിടെ 18 തവണയാണ് പെട്രോള്‍ വില വര്‍ധിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

4500കുപ്പി വ്യാജ മദ്യവുമായി തിരുവനന്തപുരത്ത് രണ്ടുപേര്‍ അറസ്റ്റില്‍