Select Your Language

Notifications

webdunia
webdunia
webdunia
webdunia

യേശുദാസിനെതിരെയുള്ള ആരോപണം തെറ്റ്: മുഖ്യമന്ത്രി

യേശുദാസിനെതിരെയുള്ള ആരോപണം തെറ്റ്: മുഖ്യമന്ത്രി

മുഖ്യമന്ത്രി
ഗായകൻ യേശുദാസ് പ്രളയദുരന്തത്തിൽ സഹായമെത്തിച്ചില്ലെന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 
യേശുദാസും മറ്റ് സാംസ്‌കാരിക നായകരും പ്രളയദുരന്തമനുഭവിക്കുന്നവർക്കായി ഒന്നും ചെയ്‌തില്ല എന്ന് നിയമസഭയിൽ പി സി ജോർജ്ജ് ആരോപിച്ചിരുന്നു. അതേത്തുടർന്നാണ് മുഖ്യമന്ത്രി ഈ ആരോപണത്തിന് മറുപടിയുമായെത്തിയത്.
 
'യേശുദാസ് എന്നെ ഫോണിൽ വിളിച്ചിരുന്നു. അദ്ദേഹം ഇപ്പോൾ നാട്ടിലില്ല. എല്ലാ സഹായവും പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്'- പിണറായി വിജയൻ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സർക്കാരിനെ വിമർശിച്ചു; ചര്‍ച്ചയില്‍ നിന്നും സജി ചെറിയാനേയും രാജു എബ്രാഹമിനെയും ഒഴിവാക്കി