Publish Date: Wed, 01 Aug 2018 (18:31 IST)
Updated Date: Wed, 01 Aug 2018 (18:41 IST)
തിരുവനന്തപുരം: പ്രശസ്‌ത ഗസല്‍ ഗായകന്‍ ഉമ്പായിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നാലു പതിറ്റാണ്ടിലേറെ സംഗീത രംഗത്ത് നിറഞ്ഞുനിന്ന ഉമ്ബായി ഗസലിനെ ജനപ്രിയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചയാളാണ്.
ആലാപനത്തില്‍ തന്റേതായ ശൈലി രൂപപ്പെടുത്തിയ ഉമ്ബായിയുടെ വേര്‍പാട് ഗസല്‍ സംഗീതമേഖലയ്‌ക്ക് വലിയ നഷ്‌ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.