Select Your Language

Notifications

webdunia
webdunia
webdunia
webdunia

സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് പിണറായിയെ ഫോണില്‍ വിളിച്ച് ചെന്നിത്തല

Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് രമേശ് ചെന്നിത്തല. പുതിയ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ചെന്നിത്തല ആശംസകള്‍ നേര്‍ന്നു. ഇന്ന് രാവിലെയാണ് ചെന്നിത്തലയെ പിണറായിയെ വിളിച്ചത്. ഉച്ചകഴിഞ്ഞ് 3.30 നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്വിസ്റ്റ് ! ഹൈക്കമാന്‍ഡിന് പ്രിയം സതീശനോട്, ഒഴിയാന്‍ വിസമ്മതിച്ച് ചെന്നിത്തല