Select Your Language

Notifications

webdunia
webdunia
webdunia
webdunia

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരും

Ramesh Chennithala
, വ്യാഴം, 20 മെയ് 2021 (08:29 IST)
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരും. 21 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19 പേരും ചെന്നിത്തലയെ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്. അന്തിമ തീരുമാനം ഇന്നോ നാളെയോ ഉണ്ടായിരിക്കും. വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവ് ആകണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. എന്നാല്‍, ചെന്നിത്തല തന്നെ തുടരട്ടെ എന്ന നിലപാടാണ് ഹൈക്കമാന്‍ഡ് പ്രതിനിധികളും ഒടുവില്‍ സ്വീകരിച്ചിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായി സര്‍ക്കാരിന് സ്വാഗതമേകാന്‍ 'ഗീതാജ്ഞലി', ആമുഖം മമ്മൂട്ടി; ഒരുങ്ങി തലസ്ഥാനം