Publish Date: Fri, 07 Aug 2020 (21:15 IST)
Updated Date: Fri, 07 Aug 2020 (21:17 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നിട്ടുണ്ട്. 170ഓളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ പലര്‍ക്കും പരിക്കേറ്റതായാണ് വിവരം.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1344 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡു ചെയ്ത് മുന്നോട്ടുപോയ വിമാനം റണ്‍വേ കടന്നാണ് അപകടത്തില്‍പ്പെട്ടത്.