Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്ലസ് ആദ്യ അലോട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും

Plus One
പ്ലസ് ആദ്യ അലോട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാളെമുതല്‍ ഒക്ടോബര്‍ ഒന്നുവരെ പ്രവേശനം നേടാം. ആദ്യ ഓപ്ഷന്‍ ലഭിച്ചവര്‍ ഫീസടച്ച് സ്ഥിര പ്രവേശനം നേടേണ്ടതാണ്. അതേസമയം മറ്റുള്ളവര്‍ക്ക് താല്‍ക്കാലികമോ സ്ഥിരമായോ പ്രവേശനം നേടാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറയുന്നു; അകലുന്ന ആശങ്ക