Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് വെളിപ്പെടുത്തൽ: ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താൻ നീക്കം

polica
, വെള്ളി, 17 ഫെബ്രുവരി 2023 (15:37 IST)
സിപിഎമ്മിന് വേണ്ടി കൊലപാതകം നടത്തിയെന്ന് ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താൻ നീക്കം. ഇതിന് മുന്നോടിയായി കേസുകളിൽ പോലീസ് പരിശോധന തുടങ്ങി.
 
എടയന്നൂരിലെ പാർട്ടി നേതാക്കളാണ് തങ്ങളെ കൊണ്ട് കൊലപാതകം ചെയ്യിപ്പിച്ചതെന്ന് ആകാശ് തില്ലങ്കേരി തുറന്ന് പറഞ്ഞിരുന്നു.ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റിന് കമന്റായാണ് ആകാശ് നിര്‍ണായക വിവരങ്ങള്‍ തുറന്നെഴുതിയത്. ഇതിന് പിന്നാലെ ആകാശ് ഒളിവിൽ പോയതായാണ് റിപ്പോർട്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാമക്ഷേത്രം നിർമിക്കും, കർണാടക ബജറ്റിൽ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനവുമായി ബസവരാജ് ബൊമ്മൈ