Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രേംകുമാർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ

പ്രേംകുമാർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ
, വെള്ളി, 18 ഫെബ്രുവരി 2022 (21:23 IST)
ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നടൻ പ്രേംകുമാറിനെ തിരെഞ്ഞെടുത്തു. ബീനാ പോളിന് പകരമായാണ് നിയമനം.
 
ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകനും നടനുമായ രഞ്ജിത്തിനെ നേരത്തെ നിയമിച്ചിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹിജാബ് ഇസ്‌ലാമിലെ ഒഴിവാക്കാനാത്ത മതാചാരമല്ലെന്ന് കർണാടക സർക്കാർ