Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

Ration Card

അഭിറാം മനോഹർ

, ഞായര്‍, 1 ജൂണ്‍ 2025 (13:10 IST)
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള,നീല) പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് (പിങ്ക് കാര്‍ഡ്) തരം മാറ്റുന്നതിനായി അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 2 മുതല്‍ 15 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍(ecitizen.civilsupplieskerala.gov.in)മുഖേനയോ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം.
 
അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ എല്ലാ ഒറിജിനല്‍ രേഖകളും അക്ഷയാ കേന്ദ്രങ്ങളിലോ പോര്‍ട്ടലിലോ അപ്ലോഡ് ചെയ്യേണ്ടതാണ്. അര്‍ഹതയില്ലാത്തവര്‍ അപേക്ഷിച്ചാല്‍ തരം മാറ്റം നിഷേധിക്കപ്പെടും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ration : മെയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി