Select Your Language

Notifications

webdunia
webdunia
webdunia
webdunia

സോളാര്‍ പീഡനക്കേസ്: ഹൈബി ഈഡന് ക്ലീന്‍ ചിറ്റ്

Rape Case against Hibi Eden
, ഞായര്‍, 14 ഓഗസ്റ്റ് 2022 (10:23 IST)
ഹൈബി ഈഡന്‍ എംപിക്കെതിരായ സോളാര്‍ പീഡനക്കേസ് അവസാനിപ്പിക്കുന്നു. എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ ഇതില്‍ തെളിവ് നല്‍കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ല എന്നുപറഞ്ഞാണ് സിബിഐ കേസ് അവസാനിപ്പിക്കുന്നത്. പരാതിയില്‍ നടത്തിയ അന്വേഷണത്തിലും തെളിവുകള്‍ കണ്ടെത്താനായില്ല. തെളിവില്ലെന്ന് കാണിച്ച് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് കേസുകളിലും അന്വേഷണം തുടരുന്നതായി സിബിഐ. സംസ്ഥാന സര്‍ക്കാരാണ് കേസ് സിബിഐയ്ക്ക് വിട്ടത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു