Webdunia - Bharat's app for daily news and videos

Install App

'പീഡന പരാതി കെട്ടിച്ചമച്ചത്'; അന്വേഷണ കമ്മിഷൻ പി കെ ശശിയുടെ മൊഴിയെടുത്തു

'പീഡന പരാതി കെട്ടിച്ചമച്ചത്'; അന്വേഷണ കമ്മിഷൻ പി കെ ശശിയുടെ മൊഴിയെടുത്തു

Webdunia
വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (08:30 IST)
ഡിവൈഎഫ്ഐയുടെ പീഡന പരാതിയെത്തുടർന്ന് സിപിഎം അന്വേഷണ കമ്മിഷന്‍ അംഗങ്ങളായ എ കെ ബാലനും പി കെ ശ്രീമതിയും പി കെ ശശി എംഎല്‍എയുടെ മൊഴിയെടുത്തു. എകെജി സെന്‍ററിൽ നടന്ന മൊഴിയെടുപ്പിൽ പരാതിക്കാരിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് പി കെ ശശി ആവർത്തിച്ചു.
 
അതേസമയം, ഫോൺ സംഭാഷണം ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പരാതിക്കാരി കമ്മിഷന് കൈമാറിയിട്ടുള്ളതുകൊണ്ടുതന്നെ ഉത്തരവാദിത്തമുള്ള പാര്‍ട്ടി നേതാവില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റമാണ് ശശിയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് കമ്മിഷന്റെ പ്രാഥമിക വിലയിരുത്തൽ.
 
ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്പെൻഡ് ചെയ്യാനാണു സാധ്യത. എന്നാൽ, പാര്‍ട്ടിതലത്തിലെടുക്കുന്ന നടപടി എംഎല്‍എ സ്ഥാനത്തു തുടരുന്നതിനു തടസ്സമല്ലെന്ന വാദത്തിനാണു മുന്‍തൂക്കമുള്ളത്. അതുകൊണ്ടുതന്നെ, ശശിയുടെ നിയമസഭാംഗത്വത്തിന്റെ  കാര്യത്തില്‍  നേതൃനിരയില്‍ ആശയക്കുഴപ്പത്തിലാണ് പാർട്ടി ഉള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments