Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍

Rape case Arrest 12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍
, വെള്ളി, 1 ജൂലൈ 2022 (17:14 IST)
പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. വിതുര സ്വദേശി ബെഞ്ചമിന്‍ (68) ആണ് അറസ്റ്റിലായത്. കുട്ടിയെ വീട്ടിലെ മുറിയിലേക്ക് വിളിച്ചു കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് എന്ന് വിതുര പോലീസ് അറിയിച്ചു. ഒരു വര്ഷം മുമ്പാണ് ലൈംഗിക അതിക്രമശ്രമം ഉണ്ടായത്. പന്ത്രണ്ടുകാരിയുടെ സഹോദരിയുടെ മൊഴി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എടുത്തതോടെയാണ് വിവരം പുറത്തായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തം; മലയോര പ്രദേശങ്ങളില്‍ ശക്തമായ കാറ്റ്, ഇടിമിന്നലോടുകൂടിയ വ്യാപകമഴയ്ക്ക് സാധ്യത