Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജലനിരപ്പ് ഉയര്‍ന്നു; പെരിങ്ങല്‍കുത്ത് ഡാമില്‍ റെഡ് അലര്‍ട്ട്

Red Alert in Peringalkuthu Dam
, ശനി, 21 മെയ് 2022 (08:05 IST)
പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നിലവിലുള്ള ഓറഞ്ച് അലര്‍ട്ട് മാറ്റി റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. മൂന്നാംഘട്ട മുന്നറിയിപ്പായാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഡാം എപ്പോള്‍ വേണമെങ്കിലും തുറക്കാം. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികളെ പൊലീസ് വധിച്ചത് വ്യാജ ഏറ്റുമുട്ടലിലെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍