ശബരിമല നിറപുത്തരി ഓഗസ്‌റ് 16 ന്

എ കെ ജെ അയ്യര്‍
വ്യാഴം, 22 ജൂലൈ 2021 (16:00 IST)
ശബരിമല : ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ നിറപുത്തരി ഉത്സവം ഓഗസ്‌റ് പതിനാറിന് നടക്കും. നിറപുത്തരി പൂജയ്ക്കായി ഓഗസ്‌റ് പതിനഞ്ചിനു വൈകിട്ട് നട തുറക്കും. പതിനാറിന് പുലര്‍ച്ചെ 555 നും 620 നും മധ്യേയാണ് പൂജ നടക്കുന്നത്.
 
നിറപുത്തരി പൂജയ്ക്ക് ശേഷം നെല്‍ക്കതിരുകള്‍ പ്രസാദമായി നല്‍കും. എന്നാല്‍ ഭക്തര്‍ക്ക് പതിനേഴാം തീയതി മുതലേ പ്രവേശനമുള്ളു. പൂജകള്‍ പൂത്തിയാക്കിയ ശേഷം 23 നു രാത്രി നട അടയ്ക്കും.
 
കര്‍ക്കടക മാസ പൂജകള്‍ക്കായി അഞ്ചു ദിവസം തുറന്നിരുന്ന ശബരിമല ക്ഷേത്രനട കഴിഞ്ഞ ദിവസം രാത്രി 9 മണിക്ക് അടച്ചു. അഞ്ചു ദിവസങ്ങളിലായി ഉദയാസ്തമയ പൂജ, നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നടന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments