Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എല്ലാ പ്രായത്തിലുമുള്ള തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ പ്രവേശനമുണ്ട്'; പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം, യുവതി പ്രവേശനം തുടരും

Sabarimala Women Entry
, വ്യാഴം, 17 നവം‌ബര്‍ 2022 (10:57 IST)
ശബരിമലയില്‍ യുവതി പ്രവേശനം തുടരും. സുപ്രീം കോടതി വിധി പ്രകാരം എല്ലാ പ്രായത്തിലുമുള്ള തീര്‍ത്ഥാടകര്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും അതിനുവേണ്ട ക്രമീകരണങ്ങള്‍ സജ്ജമാക്കണമെന്നും സര്‍ക്കാര്‍ പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അത് നടപ്പിലാക്കി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം, യുവതി പ്രവേശനത്തിനു ഒത്താശ ചെയ്താല്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ പ്രതിരോധിക്കുമെന്ന നിലപാടിലാണ് ബിജെപി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഗ്നിപഥ് രണ്ടാംഘട്ട റിക്രൂട്ട്‌മെന്റ് റാലി ഇന്ന് കൊല്ലത്ത്