എസ് ഡി പി ഐ പ്രവർത്തകന്റെ വീട്ടിൽ നിന്നും മാരകായുധങ്ങൾ പിടികൂടി

Webdunia
വ്യാഴം, 19 ജൂലൈ 2018 (15:37 IST)
അടൂർ: ആയുധനങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ എസ് ഡി പി ഐ പ്രവർത്തകന്റ്ര് വീട്ടിലെ നിന്നും മാരകായുഷങ്ങൽ പൊലീസ് പിടിച്ചെടുത്തു. പറക്കോട് ഷഫീഖിന്റെ വീട്ടിൽ നിന്നുമാണ് പൊലീസ് ആയുധങ്ങൾ പിടികൂടിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
ഒരു വടിവാൾ, മൂന്നുവാള്‍, ഒരു ഇരുമ്പ് ദണ്ഡ്, രണ്ടു കത്തി, , രണ്ട് മഴു എന്നിവയാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് ഡി വൈ എസ് പി ആർ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അടൂരിൽ ഗ്യാലക്സി എന്ന പേരിൽ മോബൈൽ ഷോപ്പ് നടത്തുകയാണ് പിടിയിലായ ഷെഫീഖ്. ഇയാളും സഹോദരനും എസ് ഡി പി ഐയുടെഅജീവ പ്രവർത്തകരാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മണലൂരില്‍ രവീന്ദ്രനാഥ് മത്സരിക്കും, യുഡിഎഫിനായി സുധീരന്‍ ഇല്ല; ബിജെപിക്കായി രാധാകൃഷ്ണന്‍

MA Baby: 'അദ്ദേഹം പണ്ട് മുതലേ അങ്ങനെയാണ്'; കളിയാക്കുന്നവര്‍ക്കു മറുപടിയുമായി സോഷ്യല്‍ മീഡിയ

ശങ്കരദാസിന്റെ അസുഖം എന്താണ്? ശബരിമല സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ വിമര്‍ശനവുമായി കോടതി

ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ റെയ്ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍; 1.3 കോടിയുടെ ആസ്തികള്‍ മരവിപ്പിച്ചു

ഒളിവില്‍ കഴിയാന്‍ യുഡിഎഫ് നേതാക്കളുടെ സഹായം കിട്ടിയോ? ലീഗ് വനിത നേതാവ് ജയിലില്‍

അടുത്ത ലേഖനം
Show comments