Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഈ ഗാനം നിങ്ങൾക്കിരിക്കട്ടെ': സലഫി പ്രഭാഷകന്റെ പ്രഭാഷണത്തിന് മറുപടിയുമായി ഗായിക

'ഈ ഗാനം നിങ്ങൾക്കിരിക്കട്ടെ': സലഫി പ്രഭാഷകന്റെ പ്രഭാഷണത്തിന് മറുപടിയുമായി ഗായിക

സലഫി പ്രഭാഷകൻ
, ചൊവ്വ, 10 ജൂലൈ 2018 (10:43 IST)
സംഗീതം മനുഷ്യനെ നശിപ്പിക്കുന്നതാണെന്ന സലഫി പ്രഭാഷകന്റെ പ്രഭാഷണത്തിന് മറുപടിയുമായി ഗായിക സൈറ സലീം. ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ ഫെയിം സൈറ സലീം ആണ് സലഫി പ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരിക്ക് ചുട്ട മറുപടിയുമായെത്തിയത്. 
 
സംഗീതം ഇസ്ലാം മത വിശ്വാസപ്രകാരം ഹറാമാണെന്നും മാനവ ചരിത്രത്തില്‍ മനുഷ്യര്‍ക്ക് ഇത്രയേറെ ഉപദ്രവം ചെയ്ത മറ്റൊന്നില്ലെന്നും പറഞ്ഞ പ്രഭാഷകന് മറുപടിയായി താന്‍ പാടിയ ഗാനം ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്താണ് സൈറ പ്രതിഷേധമറിയിച്ചത്.
 
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:-
 
"മുജാഹിദ് ബാലുശ്ശേരിയുടെ latest അന്തക്കേട് കേട്ട 'ലെ ഞാൻ' 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയലേഖനം കൈമാറാന്‍ മടിച്ചു; പെണ്‍കുട്ടിയുടെ സുഹൃത്തിനെ 15കാരന്‍ പെട്രോളൊഴിച്ച് കത്തിച്ചു