സെപ്റ്റംബര്‍ ഏഴ്: കാസര്‍ഗോഡ് പ്രാദേശിക അവധി
ഗണേശ ചതുര്‍ഥി ദിനമായ സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച കാസര്‍ഗോഡ് റവന്യു ജില്ലയ്ക്കു പ്രാദേശിക അവധി അനുവദിച്ച് ഉത്തരവിടുന്ന കാര്യം ജില്ലാ കലക്ടര്‍ ഇമ്പശേഖര്‍ കെ. ഐഎഎസ് അറിയിച്ചു
ഗണേശ ചതുര്‍ഥി ഉത്സവത്തോടു അനുബന്ധിച്ച് സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച കാസര്‍ഗോഡ് ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. എല്ലാ വര്‍ഷവും ഗണേശ ചതുര്‍ഥിക്ക് കാസര്‍ഗോഡ് ജില്ലയില്‍ കളക്ടര്‍ അവധി പ്രഖ്യാപിക്കാറുണ്ട്.
ഗണേശ ചതുര്‍ഥി ദിനമായ സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച കാസര്‍ഗോഡ് റവന്യു ജില്ലയ്ക്കു പ്രാദേശിക അവധി അനുവദിച്ച് ഉത്തരവിടുന്ന കാര്യം ജില്ലാ കലക്ടര്‍ ഇമ്പശേഖര്‍ കെ. ഐഎഎസ് അറിയിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കു അവധി ബാധകമല്ല.