Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന് വന്‍ തിരിച്ചടി; വധ ഗൂഢാലോചന കേസ് റദ്ദാക്കില്ല

ദിലീപിന് വന്‍ തിരിച്ചടി; വധ ഗൂഢാലോചന കേസ് റദ്ദാക്കില്ല
, ചൊവ്വ, 19 ഏപ്രില്‍ 2022 (13:45 IST)
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വധ ഗൂഢാലോചനക്കേസ് റദ്ദാക്കിയില്ലെങ്കില്‍ കേസ് സിബിഐക്ക് നല്‍കണമെന്ന് ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യവും കോടതി അംഗീകരിച്ചില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുസ്ലീം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹങ്ങളിൽ ആശങ്ക‌യെന്ന് ദീപിക മുഖപത്രം