Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷാഫി പറമ്പില്‍ അറസ്റ്റില്‍

Shafi Parambil Arrested
, തിങ്കള്‍, 13 ജൂണ്‍ 2022 (13:32 IST)
പാലക്കാട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പാലക്കാട് മുന്‍സിപ്പല്‍ സ്റ്റാന്‍ഡില്‍ നിന്നും സിവില്‍ സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഷാഫി പറമ്പില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്ത ശേഷം മറ്റ് നേതാക്കളേയും പ്രവര്‍ത്തകരേയും പൊലീസ് അടിച്ചോടിച്ചു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് കൂടുതല്‍ പ്രവര്‍ത്തകരും എത്തിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇഷ്ടവസ്ത്രം ധരിക്കുന്നതില്‍ നിന്ന് ആരെയും വിലക്കിയിട്ടില്ല, ആരെയും വഴിതടയുന്നില്ല: മുഖ്യമന്ത്രി