Select Your Language

Notifications

webdunia
webdunia
webdunia
webdunia

കർത്താവേ ഈ കുഞ്ഞാ........ടിന് നല്ല വാക്ക് ഓതുവാൻ ത്രാണി ഉണ്ടാകണമേ...!!; പിസി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷമ്മി തിലകന്‍

ആക്രമിക്കപ്പെട്ട നടിയെ വേട്ടയാടുന്ന പിസി ജോര്‍ജിനെ പിന്തുണച്ചതില്‍ ഖേദം രേഖപ്പെടുത്തി ഷമ്മി തിലകന്‍

PC George
കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കെതിരെ നിരന്തരം പ്രസ്താവനകളിറക്കുന്ന പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. ഇതിനായിരുന്നോ എംഎല്‍എയായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ ഈ വിജയമെന്നും കര്‍ത്താവേ ഈ കുഞ്ഞാ......ടിന് നല്ല വാക്ക് ഓതുവാന്‍ ത്രാണി ഉണ്ടാകണമേ എന്നുമാണ് ഷമ്മി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നത്.
 
പോസ്റ്റ് വായിക്കാം: 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരൻ കൊല്ലപ്പെട്ടു, ഒരാൾ കീഴടങ്ങി