Webdunia - Bharat's app for daily news and videos

Install App

എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തെത്താന്‍ വൈകും; കേസ് ഒത്ത് തീര്‍പ്പാക്കണമെന്ന ഹര്‍ജി ഡിസംബര്‍ 12ലേക്ക് മാറ്റി

എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തെത്താന്‍ വൈകും !

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2017 (11:32 IST)
ഗതാഗതമന്ത്രിയായ എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തെത്താന്‍ വൈകും. ഫോണ്‍കെണി കേസ് ഒത്ത് തീര്‍പ്പാക്കണമെന്ന ഹര്‍ജി ഡിസംബര്‍ 12ലേക്ക് ഹൈക്കോടതി മാറ്റി. തിരുവന്തപുരം സിജെഎം കോടതി പരിഗണനയിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
 
തെറ്റിദ്ധാരണ മൂലമാണ് പരാതി കൊടുത്തതെന്നും കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായെന്നും ഹര്‍ജിയില്‍ പറയുന്നു. കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും, കേസ് തന്റെ വ്യക്തിപരമായ കാര്യമാണെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലവും ഹാജരാക്കിയിട്ടുണ്ട്. 
 
ഹര്‍ജിക്കാരിയുടെ ആവശ്യം അതേപടി അംഗീകരിക്കാനാവില്ലെന്നാണ് കേസ് മുന്‍പ് പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയത്. ഫോണ്‍കെണി വിവാദത്തില്‍ അന്വേഷണം നടത്തിയ കമ്മീഷന്‍ മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

അടുത്ത ലേഖനം
Show comments