Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപ്പുറത്ത് ഷിഗെല്ല ഭീതി; ഏഴു വയസ്സുകാരന്റെ മരണത്തില്‍ സംശയം

മലപ്പുറത്ത് ഷിഗെല്ല ഭീതി; ഏഴു വയസ്സുകാരന്റെ മരണത്തില്‍ സംശയം
, ചൊവ്വ, 22 ഫെബ്രുവരി 2022 (08:57 IST)
മലപ്പുറം പുത്തനത്താണിയില്‍ ഏഴു വയസ്സുകാരന്‍ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി. പരിശോധനാഫലം വന്നാല്‍ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനീസ് നിക്ഷേപം: നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് അനുവദിച്ചേക്കും